ഗ്രീഷ്മം...
എന്നെ തനിച്ചാക്കി യാത്ര പറയാതെ നീ പോയ വഴിയില്‍ നിന്നെ തേടുകയാണ് എന്റെ തൂലികയും ഞാനും.....
Wednesday, 24 April 2013
എനിക്ക് നീ ആരാണെന്ന് നിനക്കറിയുമോ... ?
നിന്ടെ ഓര്മകള് എനിക്കെന്താനെന്നു നിനക്കറിയുമോ…???
എന്തെ ഇന്ന് നീ എനിക്കൊരു നിളയായി മാറി...???
അതോ നീഒഴുകുന്ന പുഴയെ ഞാനറിയാത്തതോ...???
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment